Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവേശന വിലക്കുള്ള...

പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം; ഇന്ത്യ തുടരും

text_fields
bookmark_border
പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം; ഇന്ത്യ തുടരും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മാ​റ്റം. ഇ​ന്ത്യ പ​ട്ടി​ക​യി​ൽ തു​ട​രു​ന്ന​ത്​ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​ണ്. 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ സിം​ഗ​പ്പൂ​രി​നെ ഒ​ഴി​വാ​ക്കു​ക​യും യ​മ​ൻ, ഫ്രാ​ൻ​സ്, അ​ർ​ജ​ൻ​റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ ചെ​യ്​​ത​ത്.

ഇ​ന്ത്യ, കൊ​ളം​ബി​യ, അ​ർ​മീ​നി​യ, ബോ​സ്​​നി​യ ആ​ൻ​ഡ്​ ഹെ​ർ​സ​ഗോ​വി​ന, ഇ​ന്തോ​നേ​ഷ്യ, ചി​ലി, ഇ​റ്റ​ലി, വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ, മോ​ണ്ടി​നെ​ഗ്രോ, ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്, ചൈ​ന, ബ്ര​സീ​ൽ, സി​റി​യ, സ്​​പെ​യി​ൻ, ഇ​റാ​ഖ്, മെ​ക്​​സി​ക്കോ, ലെ​ബ​നാ​ൻ, ഹോ​േ​ങ്കാ​ങ്, സെ​ർ​ബി​യ, ഇ​റാ​ൻ, ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, പാ​കി​സ്​​താ​ൻ, ഇൗ​ജി​പ്​​ത്, പ​നാ​മ, പെ​റു, മ​ൾ​ഡോ​വ, അ​ഫ്​​ഗാ​നി​സ്​​താ​ൻ, യ​മ​ൻ, ഫ്രാ​ൻ​സ്, അ​ർ​ജ​ൻ​റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ അ​നു​മ​തി​യി​ല്ലാ​ത്ത​ത്.

ആ​ദ്യം ഏ​ഴു രാ​ജ്യ​ങ്ങ​ളാ​യി​രു​ന്ന​ത്​ പി​ന്നീ​ട്​ 31 ആ​ക്കു​ക​യും അ​തി​നു​ശേ​ഷം അ​ഫ്​​ഗാ​നി​സ്​​താ​നെ​ക്കൂ​ടി പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ലാ​ണ്​ ഇ​പ്പോ​ൾ വീ​ണ്ടും മാ​റ്റം വ​രു​ത്തി​യ​ത്. കോ​വി​ഡ്​ വ്യാ​പ​ന​തോ​ത്​ അ​വ​ലോ​ക​നം ചെ​യ്​​ത്​ പ​ട്ടി​ക​യി​ൽ ഇ​ട​ക്കി​ടെ മാ​റ്റം വ​രു​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വി​ല​ക്കി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തി ര​ണ്ടാ​ഴ്​​ച അ​വി​ടെ താ​മ​സി​ച്ച്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ആ​ണെ​ങ്കി​ൽ കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indiakuwait newsbarred from entry
Next Story