Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശി​ശു സം​ര​ക്ഷ​ണം:...

ശി​ശു സം​ര​ക്ഷ​ണം: മ​ന്ത്രി യു​നി​സെ​ഫു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
discussion
cancel
camera_alt

മ​ന്ത്രി ഡോ. ​അം​ത​ൽ അ​ൽ ഹു​വൈ​ല യു​നി​സെ​ഫ് പ്ര​തി​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: ശി​ശു സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ കു​വൈ​ത്ത് യു​നി​സെ​ഫ് പ്ര​തി​നി​ധി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. സാ​മൂ​ഹ്യ​കാ​ര്യം, കു​ടും​ബ-​ബാ​ല്യ​കാ​ര്യ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ. ​അം​ത​ൽ അ​ൽ ഹു​വൈ​ല, ഗ​ൾ​ഫ് ഏ​രി​യ​യി​ലെ യു​നി​സെ​ഫ് പ്ര​തി​നി​ധി എ​ൽ​ത​യേ​ബ് ആ​ദ​വു​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ശി​ശു സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.​എ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ലും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു. യു​നി​സെ​ഫ് പ്രോ​ഗ്രാം സ്‌​പെ​ഷ​ലി​സ്റ്റ് നൂ​ർ അ​ൽ ഹു​വൈ​ദി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNICEFChild ProtectionKuwait News
News Summary - Child Protection- Minister held discussion with UNICEF
Next Story