Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'കുട്ടികൾക്ക്...

'കുട്ടികൾക്ക് അവകാശങ്ങൾ ഉറപ്പുവരുത്തണം'

text_fields
bookmark_border
കുട്ടികൾക്ക് അവകാശങ്ങൾ ഉറപ്പുവരുത്തണം
cancel
camera_alt

എഴുത്തുകാരൻ അബ്ദുൽ അസീസ് താഹിർ അൽ ഖതീബ് 

Listen to this Article

കുവൈത്ത് സിറ്റി: ഒരു കുട്ടി വളരുന്നതിനനുസരിച്ച് അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തണമെന്ന് പ്രമുഖ എഴുത്തുകാരൻ അബ്ദുൽ അസീസ് താഹിർ അൽ ഖതീബ്.

കുവൈത്ത് ടൈംസുമായുള്ള അഭിമുഖത്തിലാണ് അൽ ഖതീബ് നിലപാട് വ്യക്തമാക്കത്. കുവൈത്തിലെ കുട്ടികളുടെ അവകാശങ്ങൾ തന്റെ പുസ്തകത്തിൽ പ്രധാനമായും ചർച്ചചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മുതൽ സ്വകാര്യതക്കുള്ള അവകാശം വരെ മുതിർന്നവരെ പോലെ കുട്ടികൾക്കും ലഭിക്കണം.

രാജ്യത്ത് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരവധി നിയമനിർമാണങ്ങൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അൽ ഖതീബ് ആരോഗ്യം, വിദ്യാഭ്യാസം, കുടുംബജീവിതം, കളി, വിനോദം, മതിയായ ജീവിതനിലവാരം, ദുരുപയോഗം, ഉപദ്രവം എന്നിവയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിന് 2015 ൽ നടപ്പാക്കിയ കുവൈത്ത് ബാലനിയമം പ്രത്യേകം എടുത്തുപറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwaitChildren's rights
News Summary - 'Children's rights must be ensured'
Next Story