Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​ഭ​യ​ക​ക്ഷി ബ​ന്ധം:...

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം: അ​മീ​റി​ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റി​ന്റെ ക​ത്ത്

text_fields
bookmark_border
ഉ​ഭ​യ​ക​ക്ഷി ബ​ന്ധം: അ​മീ​റി​ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റി​ന്റെ ക​ത്ത്
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ചൈ​നീ​സ് അം​ബാ​സ​ഡ​ർ ഷാ​ങ് ജി​യാ​ൻ​വെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും ചൈ​ന​യും ത​മ്മി​ലു​ള്ള ദൃ​ഢ​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്കു​ന്ന​തും വി​ശ​ദീ​ക​രി​ച്ച് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്, അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക​ത്ത​യ​ച്ചു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര, പ്രാ​ദേ​ശി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളും ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്തി​ലെ രാ​ജ്യ​ത്തെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ ഷാ​ങ് ജി​യാ​ൻ​വെ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ക​ത്ത് ഏ​റ്റു​വാ​ങ്ങി. കു​വൈ​ത്തി​ലെ യു.​എ​സ് അം​ബാ​സ​ഡ​ർ കാ​രെ​ൻ സ​സ​ഹാ​ര​യു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ വി​ക​സി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ളും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണ​വും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Chinese President's letter to Emir
Next Story