Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ങ്ക​ര...

മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഇ​ട​വ​ക വാ​ർ​ഷി​കം

text_fields
bookmark_border
church annual day celebration
cancel
camera_alt

മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഇ​ട​വ​ക വാ​ർ​ഷി​ക​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഇ​ട​വ​ക വാ​ർ​ഷി​കം അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. കേ​ര​ള​ത്തി​ലെ കാ​മ്പ​സ് ക്രൂ​സേ​ഡ് പ്ര​വ​ർ​ത്ത​ക സി​സ്റ്റ​ർ ഷാ​ലി ജെ​യിം​സ് കൊ​ച്ച​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ.​പ്ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി മൃ​ദു​ൻ ജോ​ർ​ജ് അ​വ​ത​രി​പ്പി​ച്ചു.

ലേ​ഡീ​സ് സെ​ക്ര​ട്ട​റി ഷി​ജി ഡേ​വി​സ്, യൂ​ത്ത് സെ​ക്ര​ട്ട​റി സോ​ന​റ്റ് ജ​സ്റ്റി​ൻ, സ​ൺ‌​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജേ​ക്ക​ബ് ഷാ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഇ​ട​വ​ക അം​ഗ​ങ്ങ​ളാ​യ രേ​ണു​ക, ജോ​ളി, ബി​ന്ദു എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യൂ​ത്ത് ഫെ​ലോ​ഷി​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ഒ​നേ​സി​മൊ​സ്’ എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ​ക്ക് രാ​ഗി​ൽ, ജോ​ൺ​സ​ൻ മാ​ത്യു, ഡെ​യ്സി, ടെ​ൻ​സി, ജെ​സ്വി​ൻ, റെ​ൽ​റ്റി, ജോ​സ്, ജി​ജി, ന​ന്ദു, ജെ​മി​നി, ജി​തി​ൻ, മേ​ഴ്‌​സി എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഇ​ട​വ​ക ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual Day CelebrationMalankara Evangelical Church
News Summary - Church Annual day
Next Story