Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ദി​യി​ലേ​ക്ക്...

സൗ​ദി​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച  60 കാ​ർ​ട്ട​ൺ സി​ഗ​ര​റ്റ്​ പി​ടി​കൂ​ടി

text_fields
bookmark_border
സൗ​ദി​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച  60 കാ​ർ​ട്ട​ൺ സി​ഗ​ര​റ്റ്​ പി​ടി​കൂ​ടി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 60 കാ​ർ​ട്ട​ൺ സി​ഗ​ര​റ്റ്​ ക​സ്​​റ്റം​സ്​ വി​ഭാ​ഗം പ​ടി​കൂ​ടി. 
നു​വൈ​സീ​ബ് അ​തി​ർ​ത്തി വ​ഴി വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ്​ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​രു​ടെ വ​ല​യി​ല​ക​പ്പെ​ട്ട​ത്. പ​തി​വ്​ പി​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യം തോ​ന്നി​യ​പ്പോ​ൾ  കൂ​ടു​ത​ൽ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. 

പ്ര​തി​ക​ളെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cigarettekuwait news
News Summary - cigarette-kuwait-kuwait news
Next Story