Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ലേ​ക്ക്...

കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പു​ക​യി​ല പി​ടി​കൂ​ടി

text_fields
bookmark_border
Cigarettes tried to be smuggled to Kuwait caught
cancel
camera_alt

പി​ടി​കൂ​ടി​യ പു​ക​യി​ല

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം ക​സ്റ്റം​സ് പി​ടി​കൂ​ടി. സാ​ല്‍മി പോ​ര്‍ട്ട് വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 322 കാ​ർ​ട്ട​ന്‍ പു​ക​യി​ല​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​റ്റു വ​സ്തു​ക്ക​ള്‍ക്കി​ട​യി​ല്‍ ക​ണ്ട​യ്ന​റി​ല്‍ ഒ​ളി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ക​സ്റ്റം​സ് പോ​ർ​ട്ട് അ​ഫ​യേ​ഴ്‌​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ യൂ​സ​ഫ് അ​ൽ ക​ന്ദ​രി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ര്‍ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​​െണ്ട​യ്‌​ന​റി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നും നി​രോ​ധി​ത വ​സ്തു​ക്ക​ളും ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingKuwait News
News Summary - Cigarettes tried to be smuggled to Kuwait caught
Next Story