Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​റ്റി ക്ലി​നി​ക്...

സി​റ്റി ക്ലി​നി​ക് മെ​ഗാ വ​നി​ത പ​രി​ശോ​ധ​ന ക്യാ​മ്പ് നാ​ളെ

text_fields
bookmark_border
സി​റ്റി ക്ലി​നി​ക് മെ​ഗാ വ​നി​ത പ​രി​ശോ​ധ​ന ക്യാ​മ്പ് നാ​ളെ
cancel

കു​വൈ​ത്ത് സി​റ്റി: വ​നി​ത ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് വ​നി​ത​ക​ൾ​ക്കാ​യി മെ​ഗാ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. 17ന് ​സി​റ്റി ക്ലി​നി​ക്കി​ന്റെ ഖൈ​താ​ൻ ബ്രാ​ഞ്ചി​ലാ​ണ് ക്യാ​മ്പ്. കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്ന മു​ഴു​വ​ൻ വ​നി​ത​ക​ൾ​ക്കും സൗ​ജ​ന്യ മെ​ഗാ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത് ആ​രോ​ഗ്യ സ്ഥി​തി പ​രി​ശോ​ധി​ക്കാം. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പ് അ​ഞ്ചു​വ​രെ തു​ട​രും. സൗ​ജ​ന്യ ക​ൺ​സ​ൽ​ട്ടേ​ഷ​നൊ​പ്പം സൗ​ജ​ന്യ സ്കാ​നി​ങ്ങും 50 ശ​ത​മാ​നം കി​ഴി​വോ​ടെ ഒ​രു ദി​വ​സം ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

സ്ത്രീ​ക​ൾ ആ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​ള​രെ കു​റ​ച്ച് സ​മ​യം മാ​ത്ര​മേ ന​ൽ​കു​ന്നു​ള്ളൂ. 50 ശ​ത​മാ​നം സ്ത്രീ​ക​ളും അ​സു​ഖം കൂ​ടു​മ്പോ​ഴാ​ണ് ഡോ​ക്ട​റെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് എ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​ലാ​ണ് സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്യാ​മ്പ് ഒ​രു​ക്കു​ന്ന​തെ​ന്ന് സി​റ്റി ക്ലി​നി​ക് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

വ​ർ​ഷ​ങ്ങ​ളു​ടെ ചി​കി​ത്സാ​പ​രി​ച​യ​മു​ള്ള വി​ദ​ഗ്ധ​രാ​യ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം സി​റ്റി ക്ലി​നി​ക്കി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. ഡോ. ​സ​രി​ത, ഡോ. ​അം​ബി​ളി, ഡോ.​സൂ​സ​ൻ, ഡോ.​സൂ​ര്യ ദേ​വി എ​ന്നി​വ​രു​ടെ സേ​വ​നം ക്ലി​നി​ക്കി​ലു​ണ്ട്. ക്യാ​മ്പി​ന് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ൻ-1880020 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:City ClinicMega Women's Examination Camp
News Summary - City Clinic Mega Women's Examination Camp Tomorrow
Next Story