Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2021 4:11 AM GMT Updated On
date_range 24 July 2021 4:11 AM GMTസംഘട്ടനം, നാലുപേര്‍ അറസ്റ്റില്‍: പൊലീസ് ആകാശത്തേക്ക് വെടിവെച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തില്‍ വെസ്റ്റ് അബ്ദുല്ല മുബാറക് ഭാഗത്ത് സംഘട്ടനത്തിലേര്‍പ്പെട്ട നാലുപേര്‍ അറസ്റ്റില്‍. ബന്ധുക്കള്‍ തമ്മിലാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവര്‍ ഫര്‍വാനിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സ്ഥിതി നിയന്ത്രിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.രക്ഷപ്പെട്ട ഒരാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story