Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ​ൻ.​എ...

കെ.​ഡി.​എ​ൻ.​എ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Commemoration meeting
cancel
camera_alt

കെ.​ഡി.​എ​ൻ.​എ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ചി​ന്നു ശ്യാം ​സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) ഫൗ​ണ്ട​ർ മെം​ബ​റും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ക​ള​ത്തി​ൽ അ​ബ്ദു​റ​ഹ്മാ​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് പു​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ദി​ഖ് വ​ലി​യ​ക​ത്ത്, ധ​ർ​മ​രാ​ജ് മ​ട​പ്പ​ള്ളി, കെ.​ഡി.​എ​ൻ.​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, സു​രേ​ഷ് മാ​ത്തൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​സീ​സ് തി​ക്കോ​ടി, ഷി​ജി​ത് കു​മാ​ർ ചി​റ​ക്ക​ൽ, ചാ​രി​റ്റി സെ​ക്ര​ട്ട​റി ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി വി​ന​യ​ൻ കാ​ലി​ക്ക​റ്റ്, വ​നി​ത വി​ഭാ​ഗം ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി ചി​ന്നു ശ്യാം, ​സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് കെ.​ടി. സ​മീ​ർ, അ​ബ്ബാ​സി​യ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ പി.​എ​സ്, ഹാ​രി​സ് ബ​ഡ​നേ​രി, ഫ​ർ​വാ​നി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് സ്രാ​ങ്കി​ന്‍റ​കം, വ​നി​ത വി​ഭാ​ഗം മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹ​റ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് നാ​ല​ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ൻ​സൂ​ർ ആ​ല​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ശ്യാം ​പ്ര​സാ​ദ്, ഷ​ഫാ​ന ഷ​മീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി ഏ​കോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KDNA KuwaitCommemoration Meeting
News Summary - Commemoration meeting
Next Story