Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴു​ത്തി​ൽനി​ന്ന് ...

തൊ​ഴു​ത്തി​ൽനി​ന്ന് ആ​ടു​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി

text_fields
bookmark_border
Goat theft,
cancel

കു​വൈ​ത്ത് സി​റ്റി: അ​ഹ​മ്മ​ദി​യി​ലെ തൊ​ഴു​ത്തി​ൽനി​ന്ന് ആ​ടു​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. 3,000 ദി​നാ​ർ വി​ല​വ​രു​ന്ന 21 ആ​ടു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. റ​ഖ​യി​ൽ താ​മ​സി​ക്കു​ന്ന 33കാ​ര​നാ​യ കു​വൈ​ത്ത് പൗ​ര​ൻ അ​ബ്ദു​ല്ല​യു​ടെ ആ​ടു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. പോ​ർ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി.

അ​ഹ​മ്മ​ദി​യി​ലെ ത​ന്റെ തൊ​ഴു​ത്തി​ൽനി​ന്ന് 21 ആ​ടു​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യും അ​ബു മു​സ്ത​ഫ​യെ​ന്ന ഗാ​ർ​ഡി​നെ കാ​ണാ​താ​യ​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞു. പ്ര​തി​ക്കാ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫിസ​ർ​മാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ComplaintKuwait NewsGoat theft
News Summary - complaint against Goat theft
Next Story