Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2025 6:48 AMUpdated On
date_range 12 March 2025 6:48 AMരേഖകൾ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെലിവറിബോയ് ആയി ജോലിചെയ്യുന്ന മലപ്പുറം കാടാമ്പുഴ സ്വദേശി അഫ്സലിന്റെ രേഖകൾ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. സിവിൽ ഐഡി, ലൈസൻസ്, പണം എന്നിവ അടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ നാലിനും അഞ്ചിനും ഇടയിൽ സാൽമിയ സൂപ്പർ മാർക്കറ്റ് - വർഷ റസ്റ്റാറന്റ് റോഡിൽ നഷ്ടപ്പെട്ടതായാണ് സൂചന. കണ്ടുകിട്ടുന്നവർ 94465371 നമ്പറിൽ അറിയിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story