Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ച്ച​ട​ക്ക ലം​ഘ​നം...

അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്ക് മാ​പ്പ്

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് ത​ട​ങ്ക​ലി​ൽ നി​ന്ന് മോ​ചി​പ്പി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് സാ​ലിം ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ഞാ​യ​റാ​ഴ്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ സു​ര​ക്ഷാ മാ​ധ്യ​മ വി​ഭാ​ഗം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait PoliceKuwait News
News Summary - concession to the police forces for the breach of discipline
Next Story