Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്: ഉ​മ്മ​ൻ...

കുവൈത്ത്: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം

text_fields
bookmark_border
കുവൈത്ത്: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം
cancel
camera_alt

ഒ.​ഐ.​സി.​സി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ൽ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര സം​സാ​രി​ക്കു​ന്നു

വി​കാ​ര​നി​ർ​ഭ​ര​മാ​യി ഒ.​ഐ.​സി.​സി സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​​ശോ​ച​ന സ​മ്മേ​ള​നം വി​കാ​ര​നി​ർ​ഭ​ര​മാ​യ ഓ​ർ​മ​ക​ളു​ടെ പ​ങ്കു​വെ​ക്ക​ലു​ക​ൾ​ക്ക് വേ​ദി​യാ​യി. യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഫാ.​ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ, ഹ​രി​പി​ള്ള, എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി എ​ന്നി​വ​രു​ടെ ബൈ​ബി​ൾ, ഗീ​ത, ഖു​ർ​ആ​ൻ പ്രാ​ർ​ഥ​ന ആ​ലാ​പ​ന​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​മൊ​ത്തു​ള്ള നി​ര​വ​ധി​യാ​യ അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ജ​ന.​സെ​ക്ര​ട്ട​റി ജോ​യി ജോ​ൺ തു​രു​ത്തി​ക്ക​ര അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഫാ.​മാ​ത്യൂ​സ് എം. ​മാ​ത്യൂ​സ്, വി.​പി. മു​ഹ​മ്മ​ദ​ലി (മെ​ഡ​ക്സ്), ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് (കെ.​എം.​സി.​സി), ര​തീ​ഷ് (ക​ല), ഇ​ബ്രാ​ഹിം കു​ന്നി​ൽ (കെ.​കെ.​എം.​എ), അ​നീ​ഷ് നാ​യ​ർ (എ​ൻ.​എ​സ്‌.​എ​സ്‌), കെ.​ആ​ർ.​അ​ജി (സാ​ര​ഥി), അ​നി​യ​ൻ കു​ഞ്ഞ് പാ​പ്പ​ച്ച​ൻ (പ്ര​വാ​സി വെ​ൽ​ഫെ​യ​ർ), പി.​ടി. ശ​രീ​ഫ് (കെ.​ഐ.​ജി), അ​നീ​ഷ് എ​ട​മു​ട്ടം (ഐ.​സി.​എ​ഫ്), സ​ജീ​വ് കെ. ​പീ​റ്റ​ർ, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ എം.​എ. നി​സാം, റോ​യ് കൈ​ത​വ​ന, ജോ​ബി​ൻ ജോ​സ്, ഷെ​റി​ൻ മാ​ത്യു, ജോ​സ് നൈ​നാ​ൻ, മാ​ത്യു ചെ​ന്നി​ത്ത​ല, സ​ജി മ​ണ്ഡ​ല​ത്തി​ൽ, ജി​ല്ല ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, ഷം​സു താ​മ​ര​ക്കു​ളം, ബി​നോ​യ് ച​ന്ദ്ര​ൻ, റി​ജോ കോ​ശി, ജ​സ്റ്റി​ൻ ജോ​സ്, ബി​ജോ പി. ​ആ​ന്റ​ണി, അ​നു അ​യ്യ​പ്പ​ൻ, ജി​ജോ കാ​ക്ക​നാ​ട്, റ​സാ​ഖ് ചെ​റു​തു​രു​ത്തി, കെ. ​ഇ​സ്മാ​യി​ൽ, ജി​ജു മാ​ത്യു, കെ.​പി.​എം. അ​ലി, ടി.​എം. പ്ര​ജു, അ​ക്ബ​ർ വ​യ​നാ​ട്, ഷോ​ബി​ൻ സ​ണ്ണി, എ​ന്നി​വ​രും എ.​ഐ. കു​ര്യ​ൻ, റി​നു ക​ണ്ണാ​ടി​ക്ക​ൽ (റാ​ന്നി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ), ഷി​ജു ഓ​ത​റ (തി​രു​വ​ല്ല അ​സോ​സി​യേ​ഷ​ൻ), ജോ​ൺ മാ​ത്യു (കോ​ന്നി നി​വാ​സി സം​ഘം) എ​ന്നി​വ​രും സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന.​സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ സ്വാ​ഗ​ത​വും നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ രാ​ജീ​വ് ന​ടു​വി​ലേ​മു​റി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ജ​ലി​ൻ തൃ​പ്ര​യാ​ർ, റെ​ജി കോ​രു​ത്, സൂ​ര​ജ് ക​ണ്ണ​ൻ, ലി​ബി​ൻ മു​ഴ​ക്കു​ന്ന​ത്ത്, ച​ന്ദ്ര​മോ​ഹ​ൻ, ഷ​ബീ​ർ കൊ​യി​ലാ​ണ്ടി, അ​രു​ൺ ച​ന്ദ്ര​ൻ, ഹ​സീ​ബ്, ഷി​ജു ചേ​ലേ​മ്പ്ര, ക​ലേ​ഷ് പി​ള്ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി

കു​വൈ​ത്ത് സി​റ്റി: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ദീ​ർ​ഘ​കാ​ലം നി​യ​മ​സ​ഭാം​ഗ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി കു​വൈ​ത്ത് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.


എ​ന്നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​റ​ഞ്ഞു നി​ന്ന നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്നും കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ന​ന്മ​ക്കും​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ നി​ര്യാ​ണ വാ​ർ​ത്ത ഏ​റെ ദു:​ഖ​ത്തോ​ടെ​യാ​ണ് കേ​ര​ളീ​യ ജ​ന​ത​യും പ്ര​ത്യേ​കി​ച്ച് പ്ര​വാ​സ ലോ​ക​വും സ്വീ​ക​രി​ച്ച​തെ​ന്നും ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് ജീ​വ്സ് എ​രി​ഞ്ചേ​രി പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര ക​ലാ​പം ന​ട​ക്കു​ന്ന കാ​ല​ത്ത് ലി​ബി​യ​യി​ല്‍നി​ന്നും തു​നീ​ഷ്യ​യി​ല്‍നി​ന്നും മ​ല​യാ​ളി ന​ഴ്സു​മാ​രെ തി​രി​കെ എ​ത്തി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​ട​പെ​ട​ൽ എ​ന്നും അ​നു​സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് ഒ.​എ​ൻ.​സി.​പി നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗം മൂ​ലം വേ​ദ​നി​ക്കു​ന്ന കു​ടും​ബ​ത്തി​ന്റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കേ​ര​ള ജ​ന​ത​യു​ടെ​യും ദു:​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ, സ​ണ്ണി മി​റാ​ൻ​ഡ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ



കു​വൈ​ത്ത് സി​റ്റി: മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജ​ന​കീ​യ​നാ​യ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പ​ച്ച​യാ​യ ജീ​വി​ത​ത്തി​ന് ഉ​ട​മ​യാ​യ നേ​താ​വി​ന്റെ വി​ട​വാ​ങ്ങ​ൽ നാ​ടി​ന്‍റെ തേ​ങ്ങ​ലാ​യി മാ​റി​യെ​ന്നു അ​നു​ശോ​ച​ന യോ​ഗം ഉ​ണ​ർ​ത്തി.മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ സം​ഘ​ട​ന ന​ട​ത്തി​യ ആ​ദ്യ ചാ​രി​റ്റി അ​ദ്ദേ​ഹ​ത്തി​ന്റെ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ വെ​ച്ച് ന​ൽ​കാ​ൻ സാ​ധി​ച്ച​തു പ്ര​സി​ഡ​ന്റ് ബ്ലെ​സ​ൻ സാ​മു​വ​ൽ അ​നു​സ്മ​രി​ച്ചു.

സെ​ക്ര​ട്ട​റി ജി​ജി​ൽ മാ​ത്യു, മു​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് അ​ക്ബ​ർ വ​യ​നാ​ട്, മു​ൻ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​സ്, ട്ര​ഷ​റ​ർ അ​ജേ​ഷ് സെ​ബാ​സ്റ്റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ



കു​വൈ​ത്ത് സി​റ്റി: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ സെ​ന്റ് തോ​മ​സ് പ​ഴ​യ​പ​ള്ളി യു​വ​ജ​ന പ്ര​സ്ഥാ​നം അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തി. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു. ഇ​ട​വ​ക അ​ഡ്മി​നി​സ്ട്രേ​റ്റി​വ് വി​കാ​രി ഫാ.​ഗീ​വ​ർ​ഗീ​സ് ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​ല​ങ്ക​ര സ​ഭ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം പോ​ൾ വ​ർ​ഗീ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി കെ. ​ജോ​ൺ​സ​ൺ, മ​ല​യാ​ളം ക്ലാ​സ് കോ. ​ക​ൺ​വീ​ന​ർ ജോ​ർ​ലി എം.​ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. യു​വ​ജ​ന പ്ര​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ണി ജോ​ൺ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

യു​വ​ജ​ന പ്ര​സ്ഥാ​ന അം​ഗ​ങ്ങ​ൾ, ഇ​ട​വ​ക മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​ല​യാ​ളം ക്ലാ​സ് അ​ധ്യാ​പ​ക​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​ർ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyKuwait
Next Story