Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള ക്രി​ക്ക​റ്റ്...

കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
cancel
camera_alt

കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ വി​ജ​യി​ക​ളാ​യ പ​ത്ത​നം​തി​ട്ട ജി​ല്ല ടീ​മി​നെ അ​നു​മോ​ദി​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ പ്ര​ശാ​ന്ത് ആ​ദി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ വി​ജ​യി​ക​ളാ​യ പ​ത്ത​നം​തി​ട്ട ജി​ല്ല ടീ​മി​നെ പ​ത്ത​നം​തി​ട്ട ജി​ല്ല ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തും, റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് കു​വൈ​ത്തും അ​നു​മോ​ദി​ച്ചു. കോ​ശി തി​രു​വ​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ റെ​ജി കോ​രു​ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ദീ​പ​ക് അ​ല​ക്സ് പ​ണി​ക്ക​ർ, അ​ടൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റം പ്ര​സി​ഡ​ന്റ്‌ ശ്രീ​കു​മാ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല ക്യാ​പ്റ്റ​ൻ പ്ര​ശാ​ന്ത് ആ​ദി, അ​നി​ൽ കു​മാ​ർ മു​ര​ളീ​ധ​ര​ൻ, ഫ്ര​ഡി, ദി​നേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ: ജി​ജി പു​റ​മ​റ്റം (പ്ര​സി), ദി​ലീ​പ് (വൈ.​പ്ര​സി), സാ​ബി​ൻ (സെ​ക്ര), ദീ​പ​ക് അ​ല​ക്സ് (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Cricket League
News Summary - Congratulates Kerala Cricket League Winners
Next Story