Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2023 10:06 AM IST Updated On
date_range 2 Feb 2023 10:06 AM IST‘ഭരണഘടന സംരക്ഷിക്കേണ്ടത് പൗരധർമം’
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിന്റെ പിൻബലത്തിൽ രാജ്യത്തിന്റെ ഭരണഘടനയെ മാറ്റിയെഴുതാൻ ശ്രമിക്കുമ്പോൾ അതിന്റെ മൂല്യങ്ങൾ നിലനിർത്തൽ പൗര ധർമമായി ഏറ്റെടുത്ത് സംരക്ഷിക്കാൻ നാം തയാറാകണമെന്ന് കലാലയം സാംസ്കാരികവേദി ഫർവാനിയ
സോൺ സംഘടിപ്പിച്ച റെസ് പബ്ലിക വിചാര സദസ്സ് അഭിപ്രായപ്പെട്ടു. ഫർഷാദ് കാലിക്കറ്റ് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ (കെ.കെ.എം.എ) ഉദ്ഘാടനം ചെയ്തു.
ഷമീം കൂത്തുപറമ്പ വിഷയാവതരണം നടത്തി. ജസ്സാം കുണ്ടുങ്ങൽ, നവാഫ് ചപ്പാരപ്പടവ്, ഷാനിദ് ഐക്കരപ്പടി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story