Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ എംബസി കോൺസുലർ...

ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ ക്യാ​മ്പി​ൽ​നി​ന്ന്
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ ക്യാ​മ്പി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള അ​ബ്ദ​ലി​യി​ലെ ഫ​ഹ​ദ് അ​ൽ അ​സ്മി ഫാ​മി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.

കോ​ൺ​സു​ല​ർ, ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ സേ​വ​ന​ങ്ങ​ളും പാ​സ്പോ​ർ​ട്ട്, വി​സ, അ​റ്റ​സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ മ​റ്റ് സേ​വ​ന​ങ്ങ​ളും ക്യാ​മ്പി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക്യാ​മ്പി​ൽ വെ​ച്ചു​ത​ന്നെ വി​ത​ര​ണം ചെ​യ്തു. അം​ബ​സാ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, മ​റ്റു ഉ​ദ്യോ​ഗ​സ​ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consular CampIndian EmbassyKuwait News
News Summary - Consular Camp organized by Indian Embassy
Next Story