Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള​ത്തി​ൽ...

കേ​ര​ള​ത്തി​ൽ സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി –അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി

text_fields
bookmark_border
puthupally bypoll
cancel

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ൽ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി ന​ട​മാ​ടു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് നാ​ൾ​ക്കു​നാ​ൾ ദു​രി​തം ന​ൽ​കി​ക്കൊ​ണ്ട് കൂ​ടു​ത​ൽ ഭാ​ര​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​റെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ണ്ടി ഉ​മ്മ​നെ വി​ജ​യി​പ്പി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്വ​ന്തം നി​ല​ക്ക് പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ച്ച നേ​താ​വാ​ണ് ചാ​ണ്ടി ഉ​മ്മ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ൻ ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്‌, പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റ്‌ അ​നി​ൽ ത​യ്യി​ൽ, ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, ജോ​യി ജോ​ൺ തു​രു​ത്തി​ക്ക​ര, മേ​ഡ​ക്സ് ഗ്രൂ​പ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​നൂ​പ്‌ സോ​മ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി. ജോ​ർ​ജ് പു​ന്നൂ​സ്‌ അ​ഞ്ജേ​രി സ്വാ​ഗ​ത​വും ജോ​ർ​ജ് ത​യ്യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitPuthupally bypoll
News Summary - Corruption in all sectors in Kerala - Abdul Rahman
Next Story