Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​ പ്രതിരോധം: ...

കോവിഡ്​ പ്രതിരോധം: കുവൈത്തിൽ നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ മൂന്നാംഘട്ടം ജൂലൈ 28 മുതൽ

text_fields
bookmark_border
കോവിഡ്​ പ്രതിരോധം:  കുവൈത്തിൽ നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ മൂന്നാംഘട്ടം ജൂലൈ 28 മുതൽ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതി​​െൻറ മൂന്നാം ഘട്ടം ജൂലൈ 28ന്​ ആരംഭിക്കും. പ്രധാനമ​ന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​​െൻറ അധ്യക്ഷതയിൽ വ്യാഴാഴ്​ച ചേർന്ന കുവൈത്ത്​ ​മന്ത്രിസഭ യോഗമാണ്​ ഇക്കാര്യം തീരുമാനിച്ചത്​. അഞ്ചുഘട്ടമായി നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരാനാണ്​ സർക്കാർ തീരുമാനം.

മൂന്നാം ഘട്ടത്തിൽ സർക്കാർ, സ്വകാര്യ ​സ്ഥാപനങ്ങൾ 50 ശതമാനം​ ശേഷിയിൽ പ്രവർത്തിക്കും. നിലവിൽ ഇത്​ 30 ശതമാനമാണ്​. ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്​സി സർവീസ്​ ആരംഭിക്കാമെന്നതാണ്​ മൂന്നാംഘട്ടത്തിലെ പ്രധാന തീരുമാനം. ഹോട്ടലുകളും റിസോർട്ടുകളും നിയന്ത്രണങ്ങളോടെ ഇൗ ഘട്ടത്തിൽ പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:curfewtaxicovid
News Summary - The Council of Ministers: Move to the third stage, starting on July 28
Next Story