Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​േകാവിഡ്​: 42 ശതമാനം...

​േകാവിഡ്​: 42 ശതമാനം പദ്ധതികൾ വൈകി

text_fields
bookmark_border
​േകാവിഡ്​: 42 ശതമാനം പദ്ധതികൾ വൈകി
cancel
camera_alt

നാദിയ അൽ ഹംലാൻ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ പ്രതിസന്ധി മൂലം 42 ശതമാനം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സു​പ്രീം കൗൺസിൽ ഫോർ പ്ലാനിങ്​ ആൻഡ്​ ഡെവലപ്​​മെൻറ്​ ആക്​ടിങ്​ അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ നാദിയ അൽ ഹംലാൻ അറിയിച്ചതാണിത്​.

58 ശതമാനം വാർഷിക പദ്ധതികളെ പ്രതിസന്ധി ബാധിച്ചില്ല. പരിസ്ഥിതി സൗഹൃദ പെട്രോളിയം പദ്ധതി, അൽ സൂർ എണ്ണശുദ്ധീകരണ ശാല, കുവൈത്ത്​ വിമാനത്താവള വികസനം, മുബാറക്​ അൽ കബീർ തുറമുഖം, മുത്​ല ഭവന പദ്ധതി തുടങ്ങിയ പ്രധാന പദ്ധതികളെ ബാധിക്കാതിരിക്കാൻ ക്രമീകരണങ്ങൾ വരുത്തിയിരുന്നു. അഡ്​മിനിസ്​ട്രേറ്റീവ്​ ഫങ്​ഷനിൽ വന്ന മുടക്കമായിരുന്നു പ്രധാന തടസ്സം. 37.6 ശതമാനം ഇത്തരം പ്രതിബന്ധങ്ങളും 28.8 ശതമാനം സാ​േങ്കതിക പ്രതിബന്ധങ്ങളും 15.6 ശതമാനം സാമ്പത്തിക പ്രശ്​നങ്ങളുമായിരുന്നു. ചില പദ്ധതികളുടെ പൂർത്തീകരണ തീയതി മാറ്റിയെഴുതേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidprojects are delayed
Next Story