Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 590...

കുവൈത്തിൽ 590 പേർക്കുകൂടി കോവിഡ്​; 601 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
കുവൈത്തിൽ 590 പേർക്കുകൂടി കോവിഡ്​; 601 പേർക്ക്​ രോഗമുക്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 590 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 1,02,441 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​​ച 601 പേർ ഉൾപ്പെടെ 93,562 പേർ രോഗമുക്​തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 595 ആയി. ബാക്കി 8284 പേരാണ്​ ചികിത്സയിലുള്ളത്​.

111 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4730 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. അഹ്​മദി ഹെൽത്ത്​​ ഡിസ്​ട്രിക്​ടിൽ 138 പേർ, ഹവല്ലി ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 134 പേർ, കാപിറ്റൽ ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 122 പേർ, ജഹ്​റ ഹെൽത്ത് ഡിസ്​ട്രിക്​ടിൽ 110 പേർ, ഫർവാനിയ ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 86 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid kuwaitCovid gulf
Next Story