Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2021 4:17 AM GMT Updated On
date_range 25 April 2021 4:17 AM GMTകണ്ണൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശിയും സ്പീഡക്സ് കാർഗോ ഉടമയുമായ ചെറിയ മാരിക്കണ്ടി ഹംസയാണ് (57) മരിച്ചത്.കോവിഡ് ബാധിച്ച് മിശ്രിഫ് ഫീൽഡ് ആശുപത്രി, അദാൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു.ഭാര്യ: ഹമീദ. മക്കൾ: നജാദ്, നാസിം, നവാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story