Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 52 ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​

text_fields
bookmark_border
കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 52 ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 52 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ത്തി​യ സ്വാ​ബ്​ പ​രി​ശോ​ധ​ന​യി​ൽ നി​ന്നാ​ണ് ഇ​ത്ര​യും പേ​രി​ൽ കോ​വി​ഡ്​ ക​ണ്ടെ​ത്തി​യ​ത്. മൊ​ത്തം പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​യ​രി​ൽ ആ​റു ശ​ത​മാ​ന​ത്തി​ന് മാ​ത്ര​മാ​ണ് വൈ​റ​സ്​ ബാ​ധ. നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 882 പേ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.സ​ബാ​ഹ്​ അ​ൽ സാ​ലിം യൂ​നി​വേ​ഴ്സി​റ്റി, ഖാ​ലി​ദി​യ, യൂ​നി​വേ​ഴ്സി​റ്റി ശു​വൈ​ഖ്, ജാ​ബി​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കോ​വി​ഡ്​ ക​ണ്ടെ​ത്തി​യ​വ​ർ ഇ​ട​പെ​ട്ട ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ത​ല​ങ്ങ​ൾ അ​ണു​മു​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeescovid gulfUniversity of Kuwait
Next Story