Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം കോ​വി​ഡ്‌ വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം കോ​വി​ഡ്‌ വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു
cancel
camera_alt

കെ.​എം.​സി.​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം കോ​വി​ഡ്‌ വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ‌കെ.​എം.​സി.​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി കോ​വി​ഡ് കാ​ല സേ​വ​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. ഈ​ദ് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നി​ലാ​ണ്‌ ആ​ദ​ര​വ്‌ ന​ൽ​കി​യ​ത്‌. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഹ​നീ​ഫ വ​ള്ളി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട്‌ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്‌ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ബൈ​ർ കൊ​ടു​വ​ള്ളി, ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി, ജ​രീ​ർ ന​രി​ക്കു​നി, ജാ​ഫ​ർ പ​ട്ടി​ണി​ക്ക​ര, സി​ദ്ദീ​ഖ് ക​ട്ടി​പ്പാ​റ, ലി​യാ​ഖ​ത് അ​ലി കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഫി കൂ​ട​ത്താ​യി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജ​മാ​ൽ കൊ​ടു​വ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid
News Summary - Covid honored the volunteers
Next Story