Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right2268 പേർക്കു​കൂടി...

2268 പേർക്കു​കൂടി കോവിഡ്​; 5147 രോഗമുക്തർ

text_fields
bookmark_border
2268 പേർക്കു​കൂടി കോവിഡ്​; 5147 രോഗമുക്തർ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച 2268 പേ​ർ​ക്കു​​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 5147 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ കേ​സു​ക​ളെ​ക്കാ​ൾ രോ​ഗ​മു​ക്തി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​നാ​ൽ ആ​ക്​​ടി​വ്​ കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രു​ന്നു. ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 2520 ആ​യി. 38,290 പേ​ർ​ക്കു​കൂ​ടി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 8.8 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​സ്ഥി​രീ​ക​ര​ണം.

445 പേ​ർ കോ​വി​ഡ്​ വാ​ർ​ഡു​ക​ളി​ലും 93 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 48,290 ആ​ണ്​ രാ​ജ്യ​ത്തെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ. സൗ​ദി (27,413), ബ​ഹ്​​റൈ​ൻ (55,332), ഖ​ത്ത​ർ (8555), യു.​എ.​ഇ (65,068), ഒ​മാ​ൻ (20,445) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ എ​ല്ലാ​വ​രും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid
News Summary - Covid to 2268 more; 5147 disease-free
Next Story