Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2021 2:56 AM GMT Updated On
date_range 14 July 2021 2:56 AM GMT1712 പേർക്ക് കോവിഡ്; 1769 രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 1712 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1769 പേർ രോഗമുക്തി നേടി. 11 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 2147 ആയി. ബാക്കി 17904 പേരാണ് ചികിത്സയിലുള്ളത്. 333 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 11.80 ശതമാനമാണ് രോഗസ്ഥിരീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story