Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2021 8:52 AM IST Updated On
date_range 15 July 2021 8:52 AM IST1623 പേർക്ക് കോവിഡ്; 1721 രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 1623 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1721 പേർ രോഗമുക്തി നേടി. 11 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 2158 ആയി. ബാക്കി 17795 പേരാണ് ചികിത്സയിലുള്ളത്. 336 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 15,312 പേർക്ക് കൂടി പരിശോധന നടത്തി. 10.60 ശതമാനമാണ് രോഗസ്ഥിരീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story