Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടി.​പി.​എ​ൽ ഈ​ദ്...

ടി.​പി.​എ​ൽ ഈ​ദ് ഹോ​ളി​ഡേ ക്രി​ക്ക​റ്റ്‌: ടീം ​ഫാ​ൽ​ക്ക​ൺ ജേ​താ​ക്ക​ൾ

text_fields
bookmark_border
TPL eid holiday cricket tournament winners
cancel
camera_alt

ടി.​പി.​എ​ൽ ഈ​ദ് ഹോ​ളി​ഡേ ക്രി​ക്ക​റ്റ്‌ ജേ​താ​ക്ക​ൾ ട്രോ​ഫി​യു​മാ​യി

കു​വൈ​ത്ത് സി​റ്റി: ക്രി​ക്ക​റ്റ്‌ ക്ല​ബു​ക​ളാ​യ ബ്ലാ​ക് സി.​സി, സ്റ്റോം ​റൈ​ഡേ​ഴ്സ് എ​ന്നി​വ ഈ​ദ് ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റി​ൽ ടീം ​ഫാ​ൽ​ക്ക​ൺ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടീം ​ഫാ​ൽ​ക്ക​ൺ എ​ട്ടു വി​ക്ക​റ്റി​ന് ടീം ​സ്നൈ​പ​ർ ഇ​ല​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​ക​ച്ച ആ​ൾ റൗ​ണ്ട് പ്ര​ക​ട​ന​ത്തോ​ടെ ഷി​ബു ഓ​മ​ന​ക്കു​ട്ട​ൻ ഫൈ​ന​ലി​ലെ താ​ര​മാ​യി.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ബൗ​ള​റാ​യി ഉ​മ്മ​ർ മ​ട്ടു​വാ​യി​ലി​നെ​യും ബാ‌​റ്റ്സ്മാ​നാ​യി എ​മി ഖാ​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ടീം ​ഫാ​ൽ​ക്ക​ണി​ലെ ജ​യ​സൂ​ര്യ​യാ​ണ് ടൂ​ർ​ണ​മെ​ന്റി​ലെ താ​രം. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ന് ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ വി​ഷ്ണു രാ​ജ്, റ​ജീ​ദ്, വി​നീ​ഷ്, രാ​ഹു​ൽ നാ​യ​ർ, സി​ദ്ദീ​ഖ്, സു​ർ​ജി​ത്, ലി​ജോ, ആ​സി​ഫ്, വി​ബി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജൂ​ൺ അ​വ​സാ​ന വാ​ര​ത്തോ​ടെ ടി.​പി.​എ​ൽ സീ​സ​ൺ 3 ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​ധ്യ​ക്ഷ​ൻ അ​റി​ഞ്ചി​റ സ​മീ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TPL Cricket TournamentEid-Al-Adha 2024
News Summary - Cricket tournament
Next Story