Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 12:06 PM GMT Updated On
date_range 20 April 2017 12:06 PM GMTമയക്കുമരുന്ന്: ഈജിപ്ഷ്യൻ യുവതികൾ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉൽപന്നങ്ങളുമായി രണ്ട് ഈജിപ്ഷ്യൻ യുവതികളെ കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഫർവാനിയയിലെ ഇവരുടെ താമസ സ്ഥലത്തെത്തിയ ഇൻറലിജൻസ് വിഭാഗം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളുടെ ബാഗിൽനിന്ന് മയക്കുമരുന്ന് പൊതിയും ഗുളികകളും അവ ഉപയോഗിക്കാനുള്ള സാമഗ്രികളും കണ്ടെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story