Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​വ​ല്ലി​യി​ൽ...

ഹ​വ​ല്ലി​യി​ൽ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി

text_fields
bookmark_border
ഹ​വ​ല്ലി​യി​ൽ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വീ​ട്ടി​ൽ വെ​ച്ചാ​ണ് സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​റ്റ​വാ​ളി​യെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Crime News
Next Story