Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 9:23 AM GMT Updated On
date_range 17 Dec 2021 9:23 AM GMTസ്വകാര്യ കമ്പനിക്ക് കസ്റ്റംസ് 59,000 ദീനാർ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ബ്രസീലിൽനിന്ന് ഇറക്കുമതി ചെയ്ത മുട്ട ഷിപ്മെൻറ് വിട്ടുകൊടുക്കാതെ നശിച്ചുപോയ കേസിൽ കസ്റ്റംസ് സ്വകാര്യ കമ്പനിക്ക് 59,000 ദീനാർ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
67,000 ദീനാർ മൂല്യമുള്ള ഉൽപന്നങ്ങളാണ് കമ്പനി ഇറക്കുമതി ചെയ്തതെന്നും കസ്റ്റംസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് തുറമുഖത്ത് കിടന്ന് സാധനം കേടായെന്നും കമ്പനി അഭിഭാഷകൻ മുഹമ്മദ് അൽ ജാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story