Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ പ്രവാസി...

കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

അബ്​ദുൽ ഖാദർ

കുവൈത്ത്​ സിറ്റി: ഉദരരോഗത്തെ തുടർന്ന്​ നാട്ടിൽ ചികിത്സയിലായിരുന്ന കുവൈത്ത്​ പ്രവാസി നിര്യാതനായി. കൊയിലാണ്ടി കൊല്ലം താഴത്തംവീട്ടിൽ അബ്​ദുൽ ഖാദർ (54) ആണ്​ മരിച്ചത്​. കുവൈത്ത്​ കെ.എം.സി.സി സജീവ പ്രവർത്തകനായിരുന്നു. പിതാവ്​: പരേതനായ മരുതോളിക്കണ്ടി മുഹമ്മദ്​. മാതാവ്​: ആയിഷ ഉമ്മ. ഭാര്യ: തസ്​നീം. മക്കൾ: ജാസിം മുഹമ്മദ്​, മുഹമ്മദ്​ ഷാമിൽ, ഫാത്തിമ തിർസ. സഹോദരങ്ങൾ: മുഹമ്മദ്​ അലി, ജഅഫർ, റുഖിയ, സൈനബ. കുവൈത്ത്​ കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലത്തി​െൻറ പിതൃസഹോദരീപുത്രനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newskuwait newsgulf newsabdul kader
Next Story