Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
camera_alt

ഹാരിസ്

കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി. കോട്ടക്കൽ മൂടാൽ സ്വദേശി ഹാരിസ് പാലക്കലാണ്​ (41) പനി ബാധിച്ച്​ മരിച്ചത്​. പിതാവ്​: പരേതനായ പാലക്കൽ ചെറീത് ഹാജി. മാതാവ്​: ആയിശ. ഭാര്യ: സുമയ്യ. മകൾ: ഹന്ന ഫാത്തിമ. കുവൈത്ത്​ കെ.എം.സി.സി അംഗമാണ്​.

കോവിഡ്​ പരിശോധനഫലം നെഗറ്റിവ്​ ആയതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harisdeath news
Next Story