Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2021 9:02 AM IST Updated On
date_range 15 July 2021 9:02 AM ISTചെങ്ങന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: പത്തനംതിട്ട ചെങ്ങന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങന്നൂർ പുത്തൻകാവ് ബെഥേൽ വീട്ടിൽ സാം മാത്യുവാണ് (37) മരിച്ചത്. പി.സി.കെ സഭാംഗമായ ഇദ്ദേഹം ബുബ്യാൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.ഭാര്യ: ബെറ്റ്സി (എൻ.ബി.കെ ബാങ്ക്), മക്കൾ: ഗബ്രിയേൽ, എബിഗേൽ, റബേക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story