Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2021 10:27 AM IST Updated On
date_range 12 Aug 2021 10:27 AM ISTകണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു.കണ്ണൂര്‍ താഴെചൊവ്വ സ്വദേശി ശ്രീജേഷ് തെഴുക്കിലാണ് (38) സബാഹ് ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: മെബെല്ലെ കപിറിയ. രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story