Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel
camera_alt

ജോസ്​ തോമസ്

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. വെണ്ണിക്കുളം സ്വദേശി കോതകുളത്ത്​ ജോസ്​ തോമസ്​ (62) ആണ്​ മരിച്ചത്​. പിതാവ്​: പരേതനായ കെ.കെ. ​തോമസ്​. മാതാവ്​: അന്നമ്മ തോമസ്​. ഭാര്യ: സൂസമ്മ (തടിയൂർ എടയ്​ക്കാട്ട്​ അരിക്കുഴിയിൽ കുടുംബാംഗം). മക്കൾ: ശ്രീദേവി, നവനീത്​ (ഇരുവരും കാനഡ). സഹോദരങ്ങൾ: ആൻറണി ​തോമസ്​, ജോണിക്കുട്ടി തോമസ്​, എൽസി, കുഞ്ഞുമോൾ, പരേതനായ ബാബു തോമസ്​. ജോസ്​ തോമസ്​ ആഭ്യന്തര മന്ത്രാലയത്തിൽ ഇൻഫർമേഷൻ വകുപ്പിൽ ​ദീർഘകാലം ജോലിചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsthomaskuwait newsdeath news
Next Story