Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2024 1:45 PM IST Updated On
date_range 22 Jan 2024 1:45 PM ISTപയ്യോളി സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പയ്യോളി സ്വദേശി എം.സി. ഫൈസൽ (45) കുവൈത്തിൽ നിര്യാതനായി. പിതാവ്: പരേതനായ ബീരാൻകുട്ടി. മാതാവ്: ജമീല. ഭാര്യ: അഫീന. മകൾ: ലമിൻ ഐറിൻ. സഹോദരങ്ങൾ: ഹാരിസ്, റാഷിദ്, ആബിദ്, ജെസിൽ റംഷാദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എ മാഗനറ്റ് നേതൃത്വത്തിൽ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story