Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​ല​ക്കേ​സി​ല്‍...

കൊ​ല​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ

text_fields
bookmark_border
കൊ​ല​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ
cancel

കു​വൈ​ത്ത് സി​റ്റി: ഭാ​ര്യ​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ. ജ​ഡ്‌​ജി ഡോ.​ഖാ​ലി​ദ് അ​ൽ ഒ​മേ​റ അ​ധ്യ​ക്ഷ​നാ​യ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് പ്ര​തി​യെ മ​രി​ക്കും​വ​രെ തൂ​ക്കാ​ന്‍ വി​ധി​ച്ച​ത്. സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യും തു​ട​ര്‍ന്ന് രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ മു​ഴു​വ​ൻ കു​റ്റ​ങ്ങ​ളും തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcitydeath execution
News Summary - Death penalty in murder case
Next Story