Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​റു പേ​രു​ടെ...

ആ​റു പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

text_fields
bookmark_border
public prosecution
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ ആ​റ് പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളാ​യ ആ​റ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ​യാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ​ത്. പ്ര​തി​ക​ളി​ല്‍ മൂ​ന്നു പേ​ര്‍ പൗ​ര​ന്മാ​രും ര​ണ്ടു പേ​ര്‍ ഇ​റാ​നി​ക​ളും ഒ​രു പാ​കി​സ്താ​നി​യു​മാ​ണ്.

എ​ന്നാ​ല്‍, വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​ഞ്ഞ ഏ​ഴാ​മ​ത്തെ പ്ര​തി​യാ​യ കു​വൈ​ത്ത് യു​വ​തി​ക്ക് അ​വ​സാ​ന നി​മി​ഷം മാ​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ശി​ക്ഷ​യി​ല്‍നി​ന്നും ഒ​ഴി​വാ​ക്കി. ഇ​ര​യു​ടെ അ​വ​കാ​ശി​ക​ൾ ദി​യാ​ധ​നം സ്വീ​ക​രി​ച്ച് ഇ​വ​ർ​ക്ക് മാ​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death PenaltyKuwait News
News Summary - Death penalty of Six people done
Next Story