Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​തി​രോ​ധ...

പ്ര​തി​രോ​ധ സ​ഹ​ക​ര​ണം: മ​ന്ത്രി യു.​എ​സ് അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

ഒ​ന്നാം ഉ​പ​പ്ര​ധാ​ന-​പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് യു.​എ​സ്

അം​ബാ​സ​ഡ​ർ കാ​രെ​ൻ സ​സ​ഹാ​ര​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ കു​വൈ​ത്ത്-​യു.​എ​സ് ശ്ര​മം. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഒ​ന്നാം ഉ​പ​പ്ര​ധാ​ന-​പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് കു​വൈ​ത്തി​ലെ യു.​എ​സ് അം​ബാ​സ​ഡ​ർ കാ​രെ​ൻ സ​സ​ഹാ​ര​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും പൊ​തു താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും വി​ല​യി​രു​ത്തി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ മേ​ഖ​ല​ക​ളി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsDefense Cooperation
News Summary - Defense Cooperation-Minister holds discussion with US Ambassador
Next Story