Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​പ​പ്ര​ധാ​ന​മ​ന്ത്രി...

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അം​ബാ​സ​ഡ​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
Official meeting
cancel
camera_alt

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് ജ​പ്പാ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് കു​വൈ​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജ​പ്പാ​ൻ അം​ബാ​സ​ഡ​ർ മൊ​റി​നോ യാ​സു​നാ​രി, റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ വ്‌​ളാ​ഡി​മി​ർ ഷെ​ൽ​റ്റോ​വ്, ഇ​റ്റ​ലി അം​ബാ​സ​ഡ​ർ ലോ​റെ​ൻ​സോ മോ​റി​നി, കു​വൈ​ത്തി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ ഷാ​ങ് ജി​യാ​ൻ​വെ​യ് എ​ന്നി​വ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

കു​വൈ​ത്തും അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും അ​വ എ​ങ്ങ​നെ ശ​ക്തി​പ്പെ​ടു​ത്താ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും പൊ​തു താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന്ത്രി​യും അം​ബാ​സ​ഡ​ർ​മാ​രും ച​ർ​ച്ച ന​ട​ത്തി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deputy prime ministerKuwait News
News Summary - Deputy Prime Minister held meeting with ambassadors
Next Story