Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡിജിറ്റൽ സിവിൽ ​െഎ.ഡി...

ഡിജിറ്റൽ സിവിൽ ​െഎ.ഡി വീണ്ടും പരിഷ്​കരിക്കുന്നു

text_fields
bookmark_border
ഡിജിറ്റൽ സിവിൽ ​െഎ.ഡി വീണ്ടും പരിഷ്​കരിക്കുന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സി​വി​ൽ ഐ.​ഡി​യു​ടെ ഡി​ജി​റ്റ​ൽ പ​തി​പ്പാ​യ കു​വൈ​ത്ത് മൊ​ബൈ​ൽ ഐ.​ഡി ആ​പ്ലി​ക്കേ​ഷ​നി​ൽ വീ​ണ്ടും പ​രി​ഷ്‌​കാ​രം.ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ആ​പ് അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​ത്.

വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി ഡോ. ​റ​ന അ​ൽ ഫാ​രി​സാ​ണ് കു​വൈ​ത്ത് മൊ​ബൈ​ൽ ഐ.​ഡി ആ​പ്ലി​ക്കേ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ആ​പ്ലി​ക്കേ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​വി​ഡ് വാ​ക്സി​െൻറ മൂ​ന്നാ​മ​ത്തെ ഡോ​സ് എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തു​ക. സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ​യും ആ​രോ​ഗ്യ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, സി​വി​ൽ ഐ.​ഡി, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ തു​ട​ങ്ങി​യ രേ​ഖ​ക​ളു​ടെ ഡി​ജി​റ്റ​ൽ പ​തി​പ്പ് ഒ​റ്റ പ്ലാ​റ്റ്‌​ഫോ​മി​ൽ ല​ഭി​ക്കു​ന്ന​തോ​ടെ ഇ​ട​പാ​ടു​ക​ൾ എ​ളു​പ്പ​മാ​ക്കു​ക​യും രേ​ഖ​ക​ൾ ന​ഷ്​​ട​പ്പെ​ടാ​നും കാ​ല​ഹ​ര​ണ​പ്പെ​ടാ​നു​മു​ള്ള സാ​ധ്യ​ത കു​റ​യു​ക​യും ചെ​യ്യും.വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ധി​കം വൈ​കാ​തെ ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ഡോ. ​റ​ന അ​ൽ ഫാ​രി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil id
News Summary - Digital Civil ID is being revised again
Next Story