Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രോ​സി​ക്യൂ​ട്ട​റെ...

പ്രോ​സി​ക്യൂ​ട്ട​റെ അ​പ​മാ​നി​ച്ച​ു; സെ​ലി​ബ്രി​റ്റി ഫാ​ഷ​ൻ ഡി​സൈ​ന​ർ​ക്ക്​ ഒ​രു വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
പ്രോ​സി​ക്യൂ​ട്ട​റെ അ​പ​മാ​നി​ച്ച​ു; സെ​ലി​ബ്രി​റ്റി ഫാ​ഷ​ൻ ഡി​സൈ​ന​ർ​ക്ക്​ ഒ​രു വ​ർ​ഷം ത​ട​വ്​
cancel
camera_alt

ജ​മാ​ൽ അ​ൽ ന​ജ​ദ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ സെ​ലി​ബ്രി​റ്റി ഫാ​ഷ​ൻ ഡി​സൈ​ന​റും മോ​ഡ​ലു​മാ​യ ജ​മാ​ൽ അ​ൽ ന​ജ​ദ​ക്ക്​ കോ​ട​തി ഒ​രു വ​ർ​ഷം ത​ട​വും 1000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു. പ്രോ​സി​ക്യൂ​ട്ട​റെ അ​പ​മാ​നി​ച്ച​തി​നാ​ണ്​ കീ​ഴ്​​കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്രോ​സി​ക്യൂ​ട്ട​ർ​ക്കെ​തി​രാ​യ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ട്ട ​ഗ്രൂ​പ്പി​ൽ ഇ​ട്ട വോ​യ്​​സാ​ണ്​ ഇ​വ​ർ​ക്ക്​ കു​രു​ക്കാ​യ​ത്. അ​പ്പീ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പ്ര​തി​ക്ക്​ അ​വ​കാ​ശ​മു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prosecutorCelebrity fashion designer
Next Story