Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാ​ര്‍ഹി​ക...

ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഡോ​ക്യു​മെ​ന്റേ​ഷ​ൻ വേ​ണ്ട

text_fields
bookmark_border
fake news
cancel

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​ക​ളോ​ടൊ​പ്പം രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് യാ​ത്ര​ക്കു​മു​മ്പ് ഡോ​ക്യു​മെ​ന്റേ​ഷ​ൻ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന വാ​ര്‍ത്ത നി​ഷേ​ധി​ച്ച് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം.

ഇ​തു​സം​ബ​ന്ധ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം തെ​റ്റാ​ണെ​ന്നും അ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​വൈ​ത്തി പൗ​ര​ന്മാ​ര്‍ക്ക് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ കൂ​ടെ കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ നി​ല​വി​ല്‍ ഒ​രു നി​യ​ന്ത്ര​ണ​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic workersDocumentation
News Summary - Documentation is not required for domestic workers
Next Story