Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇത്യോ​പ്യ​ൻ ഗാ​ർ​ഹി​ക...

ഇത്യോ​പ്യ​ൻ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ കു​വൈ​ത്തി​ലെ​ത്തും

text_fields
bookmark_border
ഇത്യോ​പ്യ​ൻ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ കു​വൈ​ത്തി​ലെ​ത്തും
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് ഇ​ത്യോ​പ്യ​ൻ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്രാ​ദേ​ശി​ക ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂട്ട്മെന്റ് ക​മ്പ​നി​ക​ളും ഓ​ഫി​സു​ക​ളും പൂ​ർ​ത്തി​യാ​ക്കി. അ​ടു​ത്തി​ടെ ഒ​പ്പു​വെ​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ന് ഇത്യോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗീ​കാ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ഗാ​ർ​ഹി​ക തൊ​ഴി​ൽ കാ​ര്യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​നാ​യ ബാ​സം അ​ൽ ഷ​മ്മ​രി പ​റ​ഞ്ഞു. റി​ക്രൂ​ട്മെ​ന്‍റ് ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic worker recruitmentEthiopian Parliament
News Summary - Domestic worker recruitment
Next Story