Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2024 6:32 AMUpdated On
date_range 17 Dec 2024 6:32 AMമയക്കുമരുന്ന് കേസില്‍ നാല് പ്രവാസികള്‍ക്ക് ജീവപര്യന്തം
text_fieldsbookmark_border
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസില്‍ നാല് പ്രവാസികള്‍ക്ക് ജീവപര്യന്തം തടവ്. 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളുമായി കുബർ ദ്വീപിൽ പിടികൂടിയ പ്രവാസികള്‍ക്കാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.
അബദാൻ പ്രദേശത്തുനിന്ന് വന്ന പ്രതികളെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപറേഷനിൽ പിടികൂടുകയായിരുന്നു. പ്രതികള്‍ മയക്കുമരുന്നിന് അടിമകളായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story