Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്​:  സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്​:  സ്വ​ദേ​ശി പി​ടി​യി​ൽ
cancel
camera_alt??????????? ???? ?????????????????? ??????????????? ??????????????? ?????? ?????????????????????
കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള സ്വ​ദേ​ശി പൗ​ര​​െൻറ ശ്ര​മം ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി. നു​വൈ​സീ​ബ് അ​തി​ർ​ത്തി ക​വാ​ടം വ​ഴി 33,000 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും ഒ​രു ല​ക്ഷം സൗ​ദി റി​യാ​ലും ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. 
സൗ​ദി​യി​ൽ പോ​യി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ൾ വാ​ഹ​ന​ത്തി​െൻറ ര​ഹ​സ്യ​ഭാ​ഗ​ത്ത്​ ഇ​ന്ധ​നം സൂ​ക്ഷി​ക്കു​ന്ന ക​ന്നാ​സി​നു​ള്ളി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. 
തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​യാ​ളെ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsgulf newsmalayalam news
News Summary - drugs-kuwait-gulf news
Next Story