Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്​ ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്​ ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel
camera_alt????????????????? ?????????????????? ????????????????????? ???????????????????????????? ????????????? ???????????????????

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ നി​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ബ്​​ദ​ലി അ​തി​ർ​ത്തി ക​വാ​ട​ത്തി​ലെ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ് ഇ​വ​രെ വ​ല​യി​ലാ​ക്കി​യ​ത്. സാ​ധ​ന​ങ്ങ​ളു​മാ​യി ഇ​റാ​ഖി​ൽ പോ​യി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന ഇ​രു​വ​രും വാ​ഹ​ന​ങ്ങ​ളു​ടെ ര​ഹ​സ്യ​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ വി​ഫ​ല ശ്ര​മം ന​ട​ത്തി​യ​ത്. ഇ​ന്ത്യ​ക്കാ​ര​​െൻറ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ര​ണ്ടു​കി​ലോ ഹ​ഷീ​ഷും സു​ഡാ​നി​യു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് മൂ​ന്ന് കി​ലോ ഹ​ഷീ​ഷും ഉ​ദ്യോ​ഗ​സ്​​ഥ​ർ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​രു​വ​രെ​യും ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ന് കൈ​മാ​റി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugskuwait news
News Summary - drugs-kuwait-kuwait news
Next Story