Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ട​ല്‍ മാ​ര്‍ഗം...

ക​ട​ല്‍ മാ​ര്‍ഗം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ല​ഹ​രിവ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
drugs
cancel

കു​വൈ​ത്ത് സി​റ്റി: ക​ട​ല്‍ മാ​ര്‍ഗം കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 308 കി​ലോ ഹാ​ഷി​ഷ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​താ​യു​ള്ള വി​വ​ര​ത്തെ തു​ട​ര്‍ന്ന് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്സ് വി​ഭാ​ഗ​വും കോ​സ്റ്റ് ഗാ​ര്‍ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ല്‍ നി​ന്നും പ​ത്ത് ല​ക്ഷം ലി​റി​ക്ക ഗു​ളി​ക​ക​ളും അ​ഞ്ച് ല​ക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളും ക​ണ്ടെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ള്‍ക്ക് വി​പ​ണി​യി​ല്‍ 2.5 ദ​ശ​ല​ക്ഷം കു​വൈ​ത്ത് ദീ​നാ​ര്‍ മൂ​ല്യം വ​രും. തു​ട​ര്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ക്കാ​യി പ്ര​തി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsSmugglingKuwait News
News Summary - Drugs seized while trying to cross the sea route
Next Story