Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2022 4:39 AM GMT Updated On
date_range 17 July 2022 4:39 AM GMTകുവൈത്തിൽ ഭൂചലനം; 2.9 തീവ്രത രേഖപ്പെടുത്തി
text_fieldsbookmark_border
Listen to this Article
കുവൈത്ത്: കുവൈത്തിൽ നേരിയ ഭൂചലനം സംഭവത്തിൽ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല. ശനിയാഴ്ച പുലർച്ചെ 2.36 നാണ് അൽ-അഹമ്മദി ഗവർണറേറ്റിന് സമീപം പ്രഭവകേന്ദ്രത്തിന് താഴെ റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് കുവൈത്ത് ദേശീയ ഭൂകമ്പ ശൃംഖല (കെ.എൻ.എസ്.എൻ) ആണ് ഈ വിവരം പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story